Advertisement

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഇടതു മുന്നണി തെക്കൻ മേഖല ജാഥ ഇന്ന് മുതൽ

February 15, 2019
Google News 0 minutes Read

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഇടതു മുന്നണി തെക്കൻ മേഖല ജാഥ ഇന്ന് മുതൽ പര്യടനം തുടങ്ങും. രാവിലെ 10ന് തിരുവനന്തപുരം പേരൂർക്കടയിൽ നിന്നാണ് ജാഥ ആരംഭിക്കുക .

പി.സതീദേവി, പ്രകാശ് ബാബു, വർഗീസ് ജോർജ്ജ് , ആൻറണി രാജു തുടങ്ങി ഇടതു മുന്നണിയിലെ എല്ലാ കക്ഷികളുടെയും പ്രതിനിധികൾ ജാഥാ അംഗങ്ങളാണ്. ഏഴ് തെക്കൻ ജില്ലകളിലെ നിയോജക മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും. മാർച്ച് 2ന് തൃശൂരിൽ സമാപിക്കും. കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ കേരള ജാഥ നാളെ കാസർഗോഡ് നിന്ന് തുടങ്ങും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here