എആര്‍എംസി ഐവിഎഫിന്റെ സൗജന്യ വന്ധ്യത പരിശോധനാ ക്യാമ്പ്

എആര്‍എംസി ഐവിഎഫിന്റെ സൗജന്യ വന്ധ്യത പരിശോധനാ ക്യാമ്പ് വടകരയില്‍. കോഴിക്കോട്ടെ ആദ്യത്തെ സമ്പൂര്‍ണ്ണ വന്ധ്യതി ചികിത്സാ കേന്ദ്രമാണ് എആര്‍എംസി ഐവിഎഫ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്. ഫെബ്രുവരി 24ന് വടകര ലയണ്‍സ് ഹാളിലാണ് ക്യാമ്പ് നടക്കുക. രാവിലെ 10മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്.
ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ പ്രേമു ജോണ്‍സണാണ് ക്യാമ്പ് നയിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന, ലബോറിട്ടറി ടെസ്റ്റുകള്‍, തുടര്‍ ചികിത്സയില്‍ ഇളവ്, ഐവിഎഫ് ചികിത്സയ്ക്ക് പ്രത്യേക അനുകൂല്യം എന്നിവ ക്യാമ്പില്‍ ലഭ്യമാകും. വിശദ വിവരങ്ങള്‍ക്കും ബുക്കിംഗിനും
0495 2722222
9995271664
8129510044 ഈ നമ്പറുകളില്‍ ബന്ധപ്പെടാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here