സംസ്ഥാന ക്ഷീര കർഷക പാർലമെൻറ് ഫെബ്രുവരി 23 ന്

ക്ഷീര വികസന വകുപ്പിന്റേയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തിൽ സംസ്ഥാന ക്ഷീര കർഷക പാർലമെൻറ് ഫെബ്രുവരി 23, 24 തീയതികളിൽ ആലപ്പുഴയിൽ നടക്കും.
ക്ഷീരവികസന വകുപ്പിന്റെ പദ്ധതി നിർദേശങ്ങളും പാൽവില നിർണയ വടക്കുള്ള നയരൂപീകരണവും നടപ്പാക്കുന്നത് ഈ പാർലമെന്റിൽ ഉയർന്നു വരുന്ന നിർദേശങ്ങളുടേയും പ്രശ്‌നങ്ങളുടേയും അടിസ്ഥാനത്തിലാണെന് മന്ത്രി കെ.രാജു പറഞ്ഞു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here