പെരിന്തല്‍മണ്ണയില്‍ 13വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണയില്‍ 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പുലാമന്തോള്‍ തിരുനാരായണപുരം സ്വദേശി 35- കാരനായ മുജീബ് റഹ്മാനാണ് പോലീസിന്റെ പിടിയിലായത്. മൂന്ന് മാസം മുന്‍പാണ് സംഭവം നടന്നത്. കുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് ഇയാള്‍ കുട്ടിയെപീഡിപ്പിച്ചത്.
അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം തുറന്ന് പറയുന്നത്. സ്ക്കൂള്‍ അധികൃതര്‍ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു . സി.ഐ ടി.എസ്. ബിനുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്തത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here