പെരുമ്പാവൂരില്‍ ടയര്‍ ഗോഡൗണില്‍ തീപിടുത്തം

പെരുമ്പാവൂര്‍ വെങ്ങോലയില്‍ തീപിടുത്തം. മണ്ണൂപ്പറമ്പില്‍ സലീമിന്റെ വീടിനോട് ചേര്‍ന്നുള്ള പഴയ ചാക്ക്, ടയര്‍ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണക്കുന്നു.
Read more: പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു; തീപിടുത്തം
സമീപത്തെ ഇലക്ട്രിക് ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അര മണിക്കൂറായിട്ടും തീ നീയന്ത്രണ വിധേയമായിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here