കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു; ഭീകരനെ വധിച്ചു

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിലെ ട്രൈ ഗ്രാം പ്രദേശത്താണ് ഭീകരാക്രമണമുണ്ടായത്. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ മേജര്‍ കൊല്ലപ്പെട്ടു.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം ഇവിടെ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here