Advertisement

ജിദ്ദയിലെ പത്തനംത്തിട്ട ജില്ലാ സംഗമം പത്താം വാര്‍ഷികം ആഘോഷിച്ചു

February 27, 2019
0 minutes Read

ജിദ്ദയിലെ പത്തനംത്തിട്ട ജില്ലാ സംഗമം പത്താം വാര്‍ഷികം ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായ ആഘോഷപരിപാടികളില്‍ വിവിധ തുറകളിലെ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. വിലാസ് അടൂരിന്‍റെ അധ്യക്ഷതയില്‍ നടന്ന പരിപാടി അഹമദ് മെഹബൂബ് ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഷിക സ്മരണിക മാധ്യമപ്രവര്‍ത്തകന്‍ `മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ പ്രകാശനം ചെയ്തു. കലാ സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവര്‍ക്ക് നല്‍കി വരുന്ന ഉല്ലാസ് കുറുപ്പ് സ്മാരക അവാര്‍ഡ് പ്രസീത മനോജിന് സമ്മാനിച്ചു. സ്കൂളുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top