Advertisement

പൊലീസിന്‍റെ ഘടനയില്‍ വീണ്ടും അഴിച്ചുപണി

February 27, 2019
1 minute Read
police_cap

പൊലീസിന്റെ ഘടനയിൽ അഴിച്ച് പണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഒരു എ ഡി ജി പിയെ നിയമിച്ചു. നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ ഡി ജി പിമാർക്കാണ് ചുമതല. റേഞ്ചുകളുടെ ചുമതല ഡിഐജിമാർക്ക് നൽകും. നിലവിൽ ഐ ജിമാർക്കാണ് റേഞ്ചുകളുടെ ചുമതല. സോണിന്റെ ചുമതല ഐ ജിമാർക്ക് നല്‍കി. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്.

Read Moreട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിനെ തോളിലേറ്റി പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം; വീഡിയോ

എഡിജിപി ഓപ്പറേഷൻ എന്ന പുതിയ തസ്തികയും രൂപീകരിച്ചു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് നേരെത്തെ പൊലീസ് സേനയില്‍ മാറ്റം കൊണ്ടുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top