Advertisement

കാണാതായ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ

March 2, 2019
Google News 1 minute Read
dead body truck driver body found in JNU campus

അങ്ങാടിപ്പുറത്ത് സമീപം വലമ്പൂരിൽ നെച്ചിക്കുളത്ത് യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വലമ്പൂർ നെല്ലിക്കളം മൂന്നാക്കൽ ഫഹ്ദ് (30) നെയാണ് കരിമല റോഡിന് സമീപം കുന്നിൻ ചരിവിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ ഫഹദിനെ കാണാതായതാണ്. നാട്ടിൽ ചെറിയ കട നടത്തി വരികയായിരുന്നു. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മുന്നാക്കൽ അബൂബക്കർ ഹാജി – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷറഫീന. മകൻ: ഫനാൻ. മങ്കട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here