Advertisement

കോട്ടയം പട്ടിത്താനത്ത് കാറിടിച്ച് രണ്ട് പേര്‍ മരിച്ചു

March 4, 2019
Google News 0 minutes Read

കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. പട്ടിത്താനം മണര്‍കാട് ബൈപ്പാസിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം.  പേരൂര്‍ സ്വദേശികളായ അന്നു നീനു എന്നിവരാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here