Advertisement

ഉത്തര്‍പ്രദേശില്‍ യോഗത്തിനിടെ ബിജെപിയുടെ എംഎല്‍എയും എംപിയുമായി ഏറ്റുമുട്ടി

March 6, 2019
5 minutes Read

ഉത്തര്‍ പ്രദേശിലെ സാന്ത് കബിര്‍ മണ്ഡലത്തില്‍ ബിജെപിയുടെ എംഎല്‍എ യും എം പി യും പരസ്യമായി ഏറ്റുമുട്ടി .ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത ജില്ല വികസന യോഗത്തിലാണ് സാന്ത് കബീര്‍ എം പി. ശരത് തൃപാഠി എം എല്‍ എ രാകേഷ് സിംഗും തമ്മില്‍ അടികൂടിയത്. ഷൂ കൊണ്ടുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ശിലാസ്ഥാപന ഫലകത്തില്‍ പേര് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ശിലാഫലകത്തില്‍ തന്റെ പേര് ഒഴിവാക്കിയതില്‍ കുപിതനായ ശരത് തൃപാഠി രാകേഷ് സിംഗിനെ ഷൂ കൊണ്ട് മര്‍ദ്ധിക്കുകയായിരുന്നു പിന്നീട് ഇരുവരെയും പാര്‍ട്ടി നേതാക്കളും പോലീസും ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top