സൗബിന് പുതിയ വീട്

പുതിയ വീടിന്റെ ചിത്രം പങ്കുവച്ച് സൗബിന്‍ ഷാഹിറും ഭാര്യയും. ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ വീടിന്റെ ചിത്രം താരം പങ്കുവച്ചത്.

 

View this post on Instagram

 

To all the new beginnings we have had together, this one’s been the most special one. #newhome ❤️ 📸 @rohith_ks

 

A post shared by Soubin Shahir (@soubinshahir) on


നമ്മള്‍ ഒരുമിച്ച് തുടക്കം കുറിച്ചവയില്‍ വച്ച് ഏറ്റവും സ്പെഷ്യല്‍ ഇതാണെന്നാണ് സൗബിന്‍ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. 2017ഡിസംബര്‍ മാസത്തിലായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശിനി ജാമിയ സഹീറിന്റേയും വിവാഹം. അതേ വര്‍ഷം ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയംനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More