Advertisement

ട്വന്‍റി ഫോര്‍ ചീഫ് റിപ്പോർട്ടർ രഞ്ജിത്ത് അമ്പാടിയ്ക്ക് മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം

March 9, 2019
Google News 1 minute Read

കൊല്ലത്ത് നടന്ന ഒൻപതാമത് ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.  ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് ട്വന്‍റി ഫോര്‍ ചീഫ് റിപ്പോർട്ടർ രഞ്ജിത്ത് അമ്പാടി അർഹനായി.

Read More: മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടരുത്; കേന്ദ്രസര്‍ക്കാരിനോട് എഡിറ്റേഴ്സ് ഗില്‍ഡ്

10001 രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. മാധ്യമപ്രവർത്തകരും കായിക താരങ്ങളും അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here