തെരുവ് നായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്

Stray dog

തെരുവ് നായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. വള്ളിക്കുന്നിലും ചേലേമ്പ്രയിലുമായാണ് എട്ടുപേര്‍ക്ക് കടിയേറ്റത്. ചാലിപ്പറമ്പ് ചക്കുവളവില്‍ നമ്പന്‍ ബാവ, വൈദ്യരങ്ങാടി അനസ്,കൊടക്കാട് പുള്ളാട്ട് ഉത്സവത്തിനിടെ അരീക്കര സുനില്‍കുമാര്‍, ആലീരിത്തി തറയില്‍ ഷിനു, ഒരു കച്ചവടക്കാരന്‍, ഒലിപ്രം തിരുത്തിയില്‍ കിഴക്കിനി അരുണ്‍കുമാര്‍,പുല്ലിപറമ്പില്‍ രണ്ടു പേര്‍ക്കുമാണ് നായയുടെ കടിയേറ്റത്.

കടിയേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Loading...
Top