Advertisement

പഠിക്കാൻ പറഞ്ഞതിന് പതിനൊന്നുകാരൻ ജീവനൊടുക്കി

March 14, 2019
Google News 0 minutes Read
suicide

അമ്മ പഠിക്കാൻ പറഞ്ഞതിന് 11 വയസ്സുകാരൻ ആത്മഹത്യചെയ്തു. കൊല്ലത്താണ് സംഭവം.  അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ കൊല്ലം കിളികൊല്ലൂർ, കന്നിമേൽചേരിയിൽ സനൂഷ്ദേവാണ് ആത്മഹത്യ ചെയ്തത്. മുറിയിൽ കയറി കതകടച്ചു ജനൽകമ്പിയിൽ ഷാൾകെട്ടി തൂങ്ങുകയായിരുന്നു. മൃതദേഹം കൊല്ലംജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here