ന്യൂസിലാന്റിൽ പള്ളികളിൽ വെടിവെപ്പ്; നിരവധി പേർ മരിച്ചതായി സംശയം

police

ന്യൂസിലാന്റിൽ  പള്ളികളിൽ വെടിവെപ്പ്. ക്രൈസ്റ്റ് ചർച്ചുകളിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർ മരിച്ചതായി സംശയിക്കുന്നു. അന്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി പള്ളിയ്ക്ക് ഉള്ളിൽ കടന്ന് വെടിവയ്ക്കുകയായിരുന്നു. പള്ളിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വെടിവെപ്പ് നടക്കുന്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിയിൽ ഉണ്ടായിരുന്നു. ടീം അംഗങ്ങൾ സുരക്ഷിതരാണെന്ന് ടീം ക്യാപ്റ്റൻ തമീം ഇക്ബാൽ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top