നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

umman chandi

കോൺഗ്രസ്സിന്റെ ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നുണ്ടയേക്കും. വടകരയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യത്തിൽ തട്ടിയാണ് പ്രഖ്യാപനം വൈകുന്നത്. മത്സരിക്കാനുള്ള സമ്മർദ്ദം മുല്ലപ്പള്ളി രാമചന്ദ്രന് മേൽ ശക്തമായിട്ടുണ്ട്. വയനാട് ടി സിദ്ദിഖ് സ്ഥാനാർഥിത്വം ഉറപ്പിച്ചു. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top