കാശ്മീരില്‍ ഭീകരാക്രമണം; ഒരു ജവാന് വീര മൃത്യു

attack

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു.  രണ്ട് തവണയാണ് അക്രമണം ഉണ്ടായത്. സോപാറിലാണ് സംഭവം.  സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ട് പോലീസുകാര്‍ക്ക് ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.  സോപോറിലും ബാരാമുള്ളയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗ്രെനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top