ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്

gautham gambheer

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്. ഇന്ന് ഗൗതം ഗംഭീര്‍ ബിജെപി അംഗത്വം സ്വീകരിക്കും.
അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഇല്ലെന്നാണ് ഗംഭീര്‍ അന്ന് ട്വീറ്റ് ചെയ്തത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ദില്ലിയില്‍ നിന്ന് ഗംഭീര്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top