ഐപിഎൽ; ആദ്യ മത്സരത്തിൽ ബാംഗ്ലൂരിന് ബാറ്റിങ്

ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാർത്ഥിവ് പട്ടേലും വിരാട് കോഹ്‌ലിയുമാണ് ബാംഗ്ലൂരിന്റെ ഓപ്പണർമാർ.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു ഐപിഎൽ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top