മക്കിമലയിൽ വീണ്ടും മാവോവാദികളെത്തി

maoist

തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോവാദികളെത്തി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് അംഗ ആയുധധാരികളാണ് എത്തിയത്.ഇന്നലെ രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. സ്ഥലത്തെ പലചരക്ക് കടയിൽ നിന്നും സാധനങ്ങളും വാങ്ങിച്ചു. പോലീസ് അന്വോഷണം ആരംഭിച്ചു.

സഖാവ് ജലീലിന്റെ കൊലപാതകം സിപിഎം സര്‍ക്കാറും റിസോര്‍ട്ടിലെ ഒറ്റുകാരും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കമാണെന്നതരത്തിലുള്ള ലഘുരേഖകളാണ് വിതരണം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top