Advertisement

ഇനി മുതല്‍ ഫെയ്‌സ്ബുക്ക് മരിച്ചു പോയവര്‍ക്ക് ഹാപ്പി ബെര്‍ത്ത് ഡേ ആശംസിക്കില്ല

April 11, 2019
Google News 0 minutes Read

ഫെയ്‌സ് ബുക്കില്‍ ഇനി മുതല്‍ നോട്ടിഫിക്കേഷനുകള്‍ അയയ്ക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. പലപ്പോഴും മരിച്ചു പോയവര്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് ഫെയ്‌സ് ബുക്കിനെതിരെ ഉയര്‍ന്നുവരുന്ന ആക്ഷേപമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്.

മരണപ്പെട്ടവരുടെ പ്രൊഫൈലുകള്‍ കണ്ടെത്തുന്നതിനും അതില്‍ നിന്ന് നോട്ടിഫിക്കേഷനുകള്‍ മറ്റുള്ളവര്‍ക്ക് പോകാതിരിക്കാനുള്ള മാര്‍ഗ്ഗവുമാണ് ഫെയ്‌സ് ബുക്ക് സ്വീകരിക്കുന്നത്. ഇതിനു പുറമേ, മരിച്ചു പോയവരുടെ അക്കൗണ്ട് ഓര്‍മ്മയായി സൂക്ഷിക്കുന്നതിനുള്ള നടപടിയും ഫെയ്‌സ് ബുക്ക് ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here