എവറസ്റ്റ് കൊടുമുടിയുടെ നീളം അളക്കാന്‍ നേപ്പാള്‍

ലോകത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാന്‍ നേപ്പാള്‍.
ഇതിനായി കൊടുമുടി കയറുന്നതില്‍ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ നിയോഗിക്കാനാണ് നേപ്പാള്‍ സര്‍ക്കാറിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവുംനീളമേറിയ കൊടുമുടിയുടെ ഉയരം കുറഞ്ഞുവരുന്നെന്ന ശക്തമായ ഊഹം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൊടുമുടിയുടെ നീളം അളക്കാന്‍ നേപ്പാള്‍ തയ്യാറാവുന്നത്.
നേപ്പാള്‍ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റര്‍(29,029 അടി) ആണ് നിലവിലെ ഔദ്യോഗിക ഉയരം. 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തിനുശേഷം കൊടുമുടിയുടെ ഉയരം കുറഞ്ഞതായി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here