ഡൽഹി ടീമിൽ ലമിച്ഛാനെ ഇല്ല; പ്രതിഷേധവുമായി നേപ്പാൾ ആരാധകർ September 20, 2020

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ ഡൽഹി ക്യാപിറ്റൽസ് അവസാന ഇലവനിൽ നേപ്പാൾ യുവ സ്പിന്നർ സന്ദീപ് ലമിച്ഛാനെയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തം....

നേപ്പാൾ അതിർത്തിയിൽ ചൈയുടെ കടന്നു കയറ്റം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ August 16, 2020

നേപ്പാൾ അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ. നേപ്പാളി ദിനപത്രമായ കാന്തിപൂർ ഡെയ്ലിയുടെ...

ശ്രീരാമനെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം: വാരാണസിയില്‍ നേപ്പാള്‍ പൗരന്റെ തല മൊട്ടയടിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു July 18, 2020

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ശ്രീരാമന്റെ പൗരത്വത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ വാരാണസിയില്‍ നേപ്പാള്‍ പൗരന്റെ തല...

ശ്രീ രാമൻ ഇന്ത്യനല്ല, നേപ്പാൾ സ്വദേശി : നേപ്പാൾ പ്രധാനമന്ത്രി July 14, 2020

ശ്രീ രാമന്റെ പൗരത്വം അവകാശപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി. നേപ്പാളിലെ അയോധ്യ ഗ്രാമത്തിലായിരുന്നു രാമൻ ജനച്ചതെന്ന് കെ.പി...

നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക് July 9, 2020

നേപ്പാളിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ...

സഭാ സമ്മേളനം നിർത്തിവയ്ക്കാൻ നിർദേശം നൽകി നേപ്പാൾ പ്രധാനമന്ത്രി July 3, 2020

നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമാ ഒലി തത്കാലത്തേക്ക് പാർലമെന്റ് സമ്മേളനം നിർത്തിവയ്ക്കാൻ നിർദേശം നൽകി. അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ...

രാഷ്ട്രീയ പ്രതിസന്ധി; നേപ്പാൾ പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു July 2, 2020

രാജി ആവശ്യപ്പെട്ടുള്ള സമ്മർദം ശക്തമായതിനെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമാ ഒലി അടിയന്തര മന്ത്രി സഭായോഗം വിളിച്ചു....

വീണ്ടും പ്രകോപനവുമായി നേപ്പാൾ; ബിഹാറിൽ അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു June 22, 2020

ഇന്ത്യയുടെ ഭാഗങ്ങൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു....

കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ June 20, 2020

പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ. ഉത്തരാഖണ്ഡിലെ...

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാൾ ഭൂപടം അംഗീകരിച്ച് പാർലമെന്റ് ഉപരിസഭ June 18, 2020

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാളിന്റെ ഭൂപടം രാജ്യത്തെ പാർലമെന്റിലെ ഉപരിസഭ അംഗീകരിച്ചു. കാലാപാനി, ലിപുലേഖ്, ലിംപിയദുരെ എന്നീ ഇന്ത്യൻ ഭൂപ്രദേശങ്ങളാണ്...

Page 1 of 41 2 3 4
Top