നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ പരിധികളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദുബയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക്...
നേപ്പാളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം മരിച്ചവരുടെ എണ്ണം 100 കടന്നു. കാണാതായ 38 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 60 ലക്ഷം...
കനത്ത മഴയെ തുടര്‍ന്ന് നേപ്പാളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുമായി 49 പേർ മരിച്ചു. വിവിധ അപകടങ്ങളില്‍ 36 പേരെ...
ആര്‍ത്തവ കാലത്ത് അശുദ്ധി കല്‍പിക്കുന്നത് ഇനി നേപ്പാളില്‍ ക്രിമിനല്‍ കുറ്റം. ഈ നിയമം നേപ്പാള്‍ പാര്‍ലമെന്റ് ബുധനാഴ്‌ച പാസാക്കി. ആര്‍ത്തവകാലത്ത്...
നേപ്പാളിൽ ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾക്ക് നിരോധനം. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട പതഞ്ജലി ആയുർവേദയുടെ ആറ് ഉത്പന്നങ്ങളാണ് നേപ്പാളിൽ നിരോധിച്ചത്....
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. അധികാരത്തിലേറി ഒമ്പതു മാസങ്ങൾക്കുശേഷമാണ് രാജി. കൂട്ടുകക്ഷിയായി നേപ്പാളി കോൺഗ്രസിന് അധികാരം...
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് ഹിസ്ബുൾ ഭീകരൻ പിടിയിലായി. ഇയാളിൽ നിന്ന് പാകിസ്ഥാൻ പാസ്‌പോർട്ടും മറ്റ് രേഖകളും കണ്ടെടുത്തു. ...
റൺവേയിൽ പുലിയെ കണ്ടതിനെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടു. നേപ്പാൾ അന്താരാഷ്ട്ര വിമാനത്താവളമാണ് അരമണിക്കൂറോളം അടച്ചിട്ടത്. കാഠ്മണ്ഡു ത്രിബുവൻ വിമാനത്താവളത്തിന്റെ റൺവേയിലാണ് പുലിയെ...