നേപ്പാൾ വെള്ളപ്പൊക്കം; മരണസംഖ്യ 100 കടന്നു

nepal flood death toll touches 100

നേപ്പാളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം മരിച്ചവരുടെ എണ്ണം 100 കടന്നു. കാണാതായ 38 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 60 ലക്ഷം പേരെ ദുരിതം ബാധിച്ചുവെന്നാണ് കണക്ക്.

ദുരന്തത്തിൽ 2,847 വീടുകൾ പൂർണമായി തകർന്നുവെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി 26,700 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

nepal flood death toll touches 100

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top