കൊല്ലത്ത് ഗർഭിണിക്കെതിരെ അതിക്രമം; 40 ഇതര സംസ്ഥാന കച്ചവടക്കാർ അറസ്റ്റിൽ

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ർ​ഭി​ണി​ക്കെതിരെ അതിക്രമം. സം​ഭ​വ​ത്തി​ൽ 40 ഇ​ത​ര സം​സ്ഥാ​ന ക​ച്ച​വ​ട​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

മുഖ്യപ്രതിയായ ഉത്തർപ്രദേശ് സ്വദേശി പീ​ർ മു​ഹ​മ്മദും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. വീ​ടു​ക​ൾ തോ​റും ക​മ്പി​ളി​പ്പു​ത​പ്പ് വി​ൽ​ക്കു​ന്നവരാണ് ഇവർ. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top