നേതാജിയായി ഗോകുലം ഗോപാലന്‍; ;ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഗോകുലം ഗോപാലന്‍ സുഭാഷ് ചന്ദ്രബോസായി വെള്ളിത്തിരയില്‍ എത്തുന്ന നേതാജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ധീരനായ സ്വതന്ത്ര്യ സമര സേനാനി ചന്ദ്രബോസിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ അണി നിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. ചിത്രത്തിന് തിരക്കഥ  ഒരുക്കുന്നതും വിജേഷ് മണിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More