Advertisement

ശബരിമല സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ

April 16, 2019
Google News 0 minutes Read

ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ ശ​ബ​രി​മ​ല ഭ​ക്ത​ര്‍​ക്കു​നേ​രെ സി​പി​എം അ​ക്ര​മം ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കാ​ന്‍ സ​ർ​ക്കാ​ർ തി​ടു​ക്കം കാ​ണി​ച്ചെ​ന്നും ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ തേ​ക്കി​ൻ​ക്കാ​ട് മൈ​താ​ന​ത്ത് ബി​ജെ​പി മ​ണ്ഡ​ലം ക​ൺ​വ​ന്‍​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ര്‍​ട്ടും അ​മി​ത് ഷാ ​പ​രാ​മ​ര്‍​ശി​ച്ചു. സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​കു​മെ​ന്നു ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here