Advertisement

കോ​ൺ​ഗ്ര​സി​ന്‍റെ ‘ചൗ​ക്കി​ദാ​ർ ചോ​ർ ഹേ’ ​പ​ര​സ്യത്തിന് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധനം

April 18, 2019
Google News 1 minute Read

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തു​വി​ട്ട പ​ര​സ്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ‘ചൗ​ക്കി​ദാ​ർ ചോ​ർ ഹേ’ ​എ​ന്ന പ​ര​സ്യ​മാ​ണ് നി​രോ​ധി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​ൺ​ഗ്ര​സി​ന്‍റെ പ​ര​സ്യം പ്ര​ധാ​ന​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്ന് ബി​ജെ​പി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here