സുരക്ഷാ വീഴ്ച; മോദിയുടെ വേദിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടി പൊട്ടി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ വ​ൻ സു​ര​ക്ഷാ വീ​ഴ്ച്ച. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി.

സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ൻ​ഡി​എ റാ​ലി​യെ അ​ഭി​സം​ബോ​ധ ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ത്താ​നി​രി​ക്കെ​യാ​ണ് വെ​ടി​പൊ​ട്ടി​യ​ത്. കൊ​ല്ലം എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ക്കി​ൽ നി​ന്നാ​ണ് വെ​ടി​പൊ​ട്ടി​യ​ത്. പോ​ലീ​സു​കാ​ര​നെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി.

പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ വേ​ദി​യി​ലു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More