Advertisement

തൊലിവെളുപ്പില്ല; ഭാര്യ ഭർത്താവിന് തീ കൊളുത്തി

April 19, 2019
Google News 0 minutes Read

ഭർത്താവിന് കറുത്ത നിറം ഇഷ്ടമാവാത്തതിനെതുടർന്ന് ഭാര്യ ഭർത്താവിന് തീ കൊളുത്തി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഉറങ്ങിക്കിടന്ന സത്യവീർ സിംഗിനാണ് ഭാര്യ തീ കൊളുത്തിയത്.

തിങ്കളാഴ്ച വീട്ടിൽ ഉറങ്ങിക്കിടന്ന സത്യവീർ സിംഗിൻ്റെ മുകളിൽ പെട്രോൾ ഒഴിച്ച ശേഷമാണ് ഭാര്യ തീ കൊളുത്തിയത്. രണ്ട് വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും 5 മാസം പ്രായമായ ഒരു പെൺകുഞ്ഞുണ്ട്.

സത്യവീർ സിംഗിൻ്റെ സഹോദരൻ ഹർവീർ സിംഗാണ് നിറം ഇഷ്ടപ്പെടാത്തതു കൊണ്ട് തീ കൊളുത്തിയതാണെന്ന് വെളിപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here