Advertisement

സിപിഎം കള്ളവോട്ട് ചെയ്യുമെന്നാവർത്തിച്ച് കെ സുധാകരൻ

April 22, 2019
Google News 0 minutes Read

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ക​ള്ള​വോ​ട്ട് ചെ​യ്യു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​ൻ. എ​ത്ര​വ​ലി​യ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യാ​ലും സി​പി​എം ക​ള്ള​വോ​ട്ട് ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എ​മ്മും സ​ർ​ക്കാ​രും വി​ര​ട്ടി നി​ർ​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here