Advertisement

കോഴിക്കോട് നിന്നുളള അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം

April 25, 2019
Google News 0 minutes Read

കോഴിക്കോട് നിന്നുളള അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം. കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്‌സാണ് തീരുമാനിച്ചത് . ഞായറാഴ്ച മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. മോട്ടര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് നടപടി.

യൂത്ത് ലീഗ് പ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിക്ഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന വ്യപകമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായിച്ചേര്‍ന്ന് പരിശോധന നടത്തി വരികയാണ്. കോഴിക്കോട് കല്ലട ബസ്സിന്റെ ഓഫീസിനു മുന്നിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിക്ഷേധം നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here