Advertisement

മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബിജെപി

April 30, 2019
Google News 0 minutes Read

മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ബിജെപിയുടെ പരാതി. വര്‍ഗീയതയും മത വിദ്വേഷവും പരത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വിതരണം ചെയ്തുവെന്നാണ് ആരോപണം.

പോസ്റ്ററുകള്‍ നിശബ്ദ പ്രചാരണ ദിവസം മുസ്‌ളീം വീടുകളില്‍ കൊടുത്തു എന്നാണ് പരാതി. ബിജെപി മലപ്പുറം മണ്ഡലം സ്ഥാനര്‍ത്ഥി വി ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ആണ് വരണാധികരി ആയ ജില്ലാ കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here