Advertisement

ഫാഷന്‍ വസ്ത്രരംഗത്തെ പുതിയ ബ്രാന്റായ അലന്‍ സ്‌കോട്ട് കേരളത്തിലെ വിപണിയില്‍ അവതരിപ്പിച്ചു; ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

April 30, 2019
0 minutes Read

ഫാഷന്‍ വസ്ത്രരംഗത്തെ പുതിയ ബ്രാന്റായ അലന്‍ സ്‌കോട്ട് കേരളത്തിലെ വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും ട്വന്റി ഫോര്‍ ചീഫ് എഡിറ്ററുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വസ്ത്ര വ്യാപാര രംഗത്ത് നൂതന പരീക്ഷണങ്ങളുമായാണ് അലന്‍ സ്‌കോട്ട് കേരള വിപണിയിലെത്തുന്നത്. ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് സിഇഒ അനില്‍ അയിരൂര്‍, അലന്‍ സ്‌കോട്ട് ഡയറക്ടര്‍ സജീവ് എം ആര്‍, ബിസിനസ് പാട്ണര്‍മാരായ സുരേഷ് നായര്‍, അഭിനവ് ശ്രീവത്സവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top