Advertisement

നമോ ടിവിയിൽ അക്ഷയ് കുമാറിന്റെ രണ്ട് സിനിമകൾ സംപ്രേഷണം ചെയ്യാൻ അനുമതി തേടി ബിജെപി

May 2, 2019
Google News 1 minute Read

ന​മോ ടി​വി​യി​ൽ ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ര​ണ്ടു ചി​ത്ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. പാ​ഡ്മാ​ൻ, ടോ​യി​ല​റ്റ്-​ഏ​ക് പ്രേം ​ക​ഥ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​ണ് ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഈ ​ആ​വ​ശ്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു കൈ​മാ​റി. സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യ ചി​ത്ര​ത്തി​ന് വീ​ണ്ടും അ​നു​മ​തി ആ​വ​ശ്യ​മു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് അ​പേ​ക്ഷ കൈ​മാ​റി​യ​ത്.

മു​ൻ​കൂ​ർ അ​നു​മ​തി തേ​ടി​യ​ശേ​ഷ​മേ ന​മോ ടി​വി​യി​ൽ പ​രി​പാ​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ മാ​സം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തു​വ​രെ പ​ര​സ്യ​ വി​ഭാ​ഗ​ത്തി​ൽ ബി​ജെ​പി 308 അ​പേ​ക്ഷ​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് 120 അ​പേ​ക്ഷ​ക​ളും എ​എ​പി 23 അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here