Advertisement
തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ ‘പ്രൊപഗണ്ട മെഷീൻ’ അപ്രത്യക്ഷമായി

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട നമോ ടിവി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അപ്രത്യക്ഷമായി. ബിജെപിയുടെ പ്രൊപഗണ്ട മെഷീൻ എന്ന് പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിക്കുന്ന...

നമോ ടിവിയിൽ അക്ഷയ് കുമാറിന്റെ രണ്ട് സിനിമകൾ സംപ്രേഷണം ചെയ്യാൻ അനുമതി തേടി ബിജെപി

ന​മോ ടി​വി​യി​ൽ ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ര​ണ്ടു ചി​ത്ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ബി​ജെ​പി...

നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ

നമോ ടിവിയ്‌ക്കെതിരായ നിയന്ത്രണങ്ങൾ കർശനമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ. നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം...

‘നമോ ടിവിയിൽ പരിശോധനയ്ക്ക് വിധേയമാക്കാത്ത ഉള്ളടക്കം സംപ്രേക്ഷണം ചെയ്യരുത്’; ബിജെപിക്ക് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദ്ദേശം

നമോ ടിവിയില്‍ പരിശോധനക്ക് വിധേയമാക്കാത്ത ഉള്ളക്കം സംപ്രേഷണം ചെയ്യരുതെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബിജെപിയെ രേഖാമൂലം അറിയിച്ചു. നമോ...

‘പിഎം’ മോദിക്ക് പിന്നാലെ നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; രാഷ്ട്രീയ പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്ന് നിർദ്ദേശം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന പി​എം മോ​ദി എ​ന്ന ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും...

Advertisement