Advertisement

രാ​ജീ​വ് ഗാ​ന്ധി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് ആ​വ​ർ​ത്തി​ച്ച് ന​രേ​ന്ദ്ര മോ​ദി

May 6, 2019
Google News 1 minute Read

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ അ​ഴി​മ​തി പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബൊ​ഫോ​ഴ്സ് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും മോ​ദി ചോ​ദി​ച്ചു. ജാ​ർ​ഖ​ണ്ഡി​ലെ ചാ​യ്ബാ​സ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി പ​രാ​മ​ർ​ശം ക​ടു​പ്പി​ച്ച​ത്.

നേ​ര​ത്തേ, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് നി​ങ്ങ​ളു​ടെ പി​താ​വി​നെ മി​സ്റ്റ​ർ ക്ലീ​ൻ എ​ന്നാ​യി​രി​ക്കും നി​ങ്ങ​ളു​ടെ സേ​വ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം അ​വ​സാ​നി​ച്ച​ത്- ബോ​ഫോ​ഴ്സ് കേ​സ് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് മോ​ദി പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here