പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗ്വാദറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. നാല് ആയുധ ധാരികളാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. സുരക്ഷാ സേന ഹോട്ടൽ വളഞ്ഞിരിക്കുകയാണ്. ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.ശനിയാഴ്ച രാത്രിയോടെ നാല് ഭീകരർ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
#UPDATE Pakistan Media: Authorities in Gwadar say “majority of guests” taken out safely from Pearl Continental Hotel, “armed militants” still holed up in one of the floors. pic.twitter.com/1rEUIJEOqf
— ANI (@ANI) May 11, 2019
Pakistan Media: Terrorists have stormed a 5 star hotel in Gawadar, Balochistan. Preliminary reports suggest 3 armed gunmen inside hotel, gunshots heard. More details awaited. pic.twitter.com/E6BoebdcNK
— ANI (@ANI) May 11, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here