Advertisement

നാഥുറാം ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് കമൽ ഹാസൻ

May 13, 2019
Google News 1 minute Read
KamalHassan

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന് മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ. ത​മി​ഴ്നാ​ട്ടി​ലെ അ​റ​വാ​കു​റി​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​നാ​ർ​ഥി എ​സ്. മോ​ഹ​ൻ രാ​ജി​നു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

“ഇ​തൊ​രു മു​സ്ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല ആ​യ​തു​കൊ​ണ്ട​ല്ല ഞാ​ൻ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ ഇ​വി​ടെ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ഭീ​ക​ര​വാ​ദി​യെ​ന്ന​ത് ഒ​രു ഹി​ന്ദു​വാ​ണ്. പേ​ര് നാ​ഥു​റാം ഗോ​ഡ്സെ”- ക​മ​ൽ പ​റ​ഞ്ഞു. വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ൾ സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ക​ഴി​യു​ന്ന ഇ​ന്ത്യ​യാ​ണു താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ പ​താ​ക​യി​ൽ മൂ​ന്നു നി​റ​ങ്ങ​ളും നി​ല​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. താ​നൊ​രു ന​ല്ല ഇ​ന്ത്യ​ക്കാ​ര​നാ​ണ്. അ​ഭി​മാ​ന​ത്തോ​ടെ അ​തെ​വി​ടെ​യും വി​ളി​ച്ചു പ​റ​യാ​ൻ മ​ടി​യി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here