കമൽ ഹാസന്റെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് മന്ത്രിക്കെതിരെ മക്കൾ നീതി മയ്യം പരാതി നൽകി May 21, 2019

കമൽ ഹാസന്റെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മക്കൾ നീതി മയ്യം. മന്ത്രിക്കെതിരെ പാർട്ടി...

നാഥൂറാം ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിംഗ് താക്കൂറിൻറെ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്ത് May 17, 2019

മഹാത്മ ഗാന്ധി ഘാതകൻ നാഥൂറാം വിനയക് ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിംഗ് താക്കൂറിൻറെ വിവാദ പരാമർശത്തെ പിന്തുണച്ച് നിരവധി ബിജെപി...

നാഥുറാം ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് കമൽ ഹാസൻ May 13, 2019

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന് മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ. ത​മി​ഴ്നാ​ട്ടി​ലെ...

Top