Advertisement

കാനറാ ബാങ്ക് നെയ്യാറ്റിൻകര ബ്രാഞ്ചിൽ ഉപരോധം

May 15, 2019
Google News 1 minute Read

കാനറാ ബാങ്ക് നെയ്യാറ്റിൻകര ബ്രാഞ്ചിൽ ഉപരോധം. കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബാങ്ക് ഉപരോധിക്കുന്നത്. ബാങ്കിന്റെ ഓഫീസ് ചില്ലുകൾ ആണ് തകർന്നത്.നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

അതേസമയം, നെയ്യാറ്റിൻകര, കുന്നത്ത്കാൽ, കമുകിൻകോട് ബ്രാഞ്ചുകൾ സംഘർഷസാധ്യത കണക്കിലെടുത്ത് അടച്ചിടാൻ ബാങ്ക് അധികൃതരുടെ തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here