Advertisement

കാസർഗോഡ് റീപോളിംഗ്; സ്വാ​ഗ​തം ചെ​യ്ത് കോ​ടി​യേ​രി​യും ചെ​ന്നി​ത്ത​ല​യും

May 16, 2019
Google News 0 minutes Read

കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​തം ചെയ്ത് കൊടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും. ക​ള്ള​വോ​ട്ടി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത് എ​ൽ​ഡി​എ​ഫാ​ണെന്നും റീ ​പോ​ളിം​ഗി​ൽ ക​ള്ള​വോ​ട്ട് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

റീ ​പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് നാ​ല് ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളിം​ഗ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here