Advertisement

ഉത്തർ പ്രദേശിൽ ഘടകകക്ഷി മന്ത്രിയെ പിരിച്ചുവിട്ട് യോഗി ആദിത്യനാഥ്

May 20, 2019
Google News 1 minute Read
yogi adityanath removes minister from cabinet

ഉത്തർ പ്രദേശിൽ ഘടകകക്ഷി മന്ത്രിയെ പിരിച്ചുവിട്ട് യോഗി ആദിത്യനാഥ്. എസ്പി-ബിഎസ്പി  സഖ്യത്തെ അനുകൂലിച്ചതിനാണ് നടപടി. ഓംപ്രകാശ് രാജ്ഭറിനെയാണ് പുറത്താക്കിയത്.

2017 മുതൽ തന്നെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായിരുന്നു ഒപി രാജ്ഭർ. ഒരു വർഷത്തോളം മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു രാജ്ഭർ. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി അംഗമാണ് രാജ്ഭർ.

Read Also : കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധം; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

എന്നാൽ രാജ്ഭർ നേരത്തെ തന്നെ രാജിക്കത്ത് കൈമാറിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here