Advertisement

ജോഫ്ര ലോകകപ്പ് കളിക്കും; ഡേവിഡ് വില്ലി പുറത്ത്

May 21, 2019
Google News 0 minutes Read

ഇംഗ്ലണ്ടിലെ ലോകകപ്പ് ടീമിൽ ഇടം നേടി പേസ് ബൗളർ ജോഫ്ര ആർച്ചർ. നേരത്തെ പ്രഖ്യാപിച്ച സ്ക്വാഡ് പരിഷ്കരിച്ചാണ് ജോഫ്രയെ ടീമിൽ ഉൾപ്പെടുത്തിയത്. ജോഫ്രക്കൊപ്പം ജെയിംസ് വിൻസും ലിയാം ഡോസണും പുതുക്കിയ ലിസ്റ്റിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഡേവിഡ് വില്ലിയാണ് ജോഫ്രക്കു വേണ്ടി ടീമിലെ സ്ഥാനം ഒഴിയേണ്ടി വന്നത്. ഒപ്പം, ജോ ഡെൻലി, ഉത്തേജകം ഉപയോഗിച്ചതിനെത്തുടർന്ന് വിലക്കിലുള്ള അലക്സ് ഹെയിൽസ് എന്നിവരും ടീമിനു പുറത്തായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here