Advertisement

സെഞ്ചുറി അടിച്ചിട്ടും ടീം തോറ്റ സങ്കടമെന്ന് ശശി തരൂർ

May 23, 2019
0 minutes Read
shashi tharoor to be present before court today

കേരളത്തിലെ യുഡിഎഫ് മുന്നേറ്റത്തിൽ വ്യത്യസ്ത പ്രതികരണവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. മണ്ഡലത്തിലെ തന്റെ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്നറിയിച്ച തരൂർ ദേശീയ തലത്തിലെ ഫലത്തിൽ നിരാശ പ്രകടിപ്പിച്ചു.

താൻ സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് തനിക്കുള്ളതെന്ന് തരൂർ പറഞ്ഞു. നിലവിൽ 77230 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ ശശി തരൂരാണ് തിരുവനന്തപുരത്ത് ഒന്നാമത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top