Advertisement

ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം; 20 സീറ്റിലും ലീഡ് ചെയ്യുന്നു

May 23, 2019
Google News 0 minutes Read

കേരളത്തില്‍ 20 സീറ്റുകളിലും ലീഡ് നിലയില്‍ യുഡിഎഫ് മുന്നേറുന്നു. രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 35000 പിന്നിട്ടു രാഹുല്‍ ഗാന്ധിയുടെ ലീഡ് നില.

രാജ്യത്തെ 542 ലോക്‌സഭാ മണ്ഡലങ്ങളില്‍ 531 മണ്ഡലങ്ങളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 300 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 118 സീറ്റുകളില്‍ യുപിഎയും 113 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here