അഞ്ചുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി ഇളവ്

മുതിര്‍ന്ന പൗരര്‍ക്ക് ബാങ്കുകളിലും പോസ്റ്റോഫീസുകളിലും നികുതി ഇളവ്. അഞ്ചുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കാണ് 15എച്ച് ഫോം നല്‍കി നികുതി ഇളവ് നേടാനുള്ള അവസരം.
ഇതിനായി, 60 വയസ്സുകഴിഞ്ഞവര്‍ക്ക് സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ ബാങ്കുകളില്‍ 15എച്ച് ഫോം നല്‍കി നികുതിയില്‍ നിന്ന് ഒഴിവാകാം. മുന്‍പ് രണ്ടരലക്ഷം രൂപയായിരുന്നു നികുതിയിയില്‍നിന്ന് ഇളവു നേടാനുള്ള വരുമാനപരിധി. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തില്‍
നികുതി ഇളവ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു എങ്കിലും 15എച്ച് ഫോം ഭേദഗതി ചെയ്തുകൊണ്ട് നികുതിവകുപ്പ് വിജ്ഞാപനമിറക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here