Advertisement

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിമാരുടെ പട്ടികയായി

May 30, 2019
Google News 0 minutes Read

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഇന്ന് വൈകീട്ട് ഡെൽഹി രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്.

രാജ്‌നാഥ് സിംഗ്, അർജുൻ റാം മേഘ്വാൾ, പ്രകാശ് ജാവേദ്കർ, നരേന്ദ്ര സിംഗ് തോമർ, സുഷമാ സ്വരാജ്, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ എന്നിവർ മന്ത്രിസഭയിൽ തുടരും.

അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരും. അജിത് ഡോവൽ സുരക്ഷാ ഉപദേഷ്ടാവായി തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here